പ്രണയം എന്നാ വാക്ക് പോലെ ചതി നിറഞ്ഞ ഒന്ന് വേറെയില്ല.( എറിക് എറിക്സന്‍ ) വാലന്റൈന്ദിനത്തിന് സ്ക്രാപ്പ് വിട്ടു എന്നെ ചതിക്കല്ലേ......... ഞാന്‍ ആരെയും ചതിക്കില്ല .... അത് കൊണ്ടാ....
എല്ലാവരും ഓടുകയാണ്. ഓടുന്നവരില്‍ മുലകുടി മാറാത്ത കുഞ്ഞുങ്ങള്‍ മുതല്‍ കുഴിയിലേക്ക് പോകാന്മുഹൂര്ത്തം നോക്കി ഇരിക്കുന്ന കിളവന്മാരും കിളവികളും വരെ!!എത്തി നോക്കി ഞാന്‍ എന്നിട്ട്ചോതിച്ചു...എന്താ ഇത്ര തിരക്കിട്ട് ഓടുന്നത്? കിളവര്‍ പറഞ്ഞു പ്രണയ ദിനം ആണ്.സ്ക്രാപുകള്അയക്കണം.പൂക്കള്‍ കൊടുക്കണം.സുന്ദരിമാരും സുന്ദരന്മാരുമൊക്കെ കാത്തു നില്ക്കുകയാണ്!! എന്ന്!! അവരാതിച്ച പൊങ്ങച്ചങ്ങളുടെയും പേ കൂതുകളുടെയും ലോകം!! നാണം കെട്ടവാന്മാരുടെ വൃത്തികെട്ടവലുമാരുടെയും ഓരോരോ സംസ്കാരങ്ങള്‍!!! വിശുദ്ധനായ വാലന്റൈന്‍ സത്യസന്ധമായി സ്നേഹിച്ചുഒന്നിച്ചു ജീവിക്കാന്‍ പൂര്ണമായി ഇഷ്ടപെട്ടവ്ര്ക്കായി ചെയ്ത നന്മകള്‍ ഒര്കേണ്ട ദിവസം കാമ ദേവന്മാരുംവേശ്യകളും ചാരിത്ര്യം പറഞ്ഞു ദൈവീക ഭാവമായ സ്നേഹത്തെയും പ്രണയത്തെയും തെരുവില്‍ വെച്ച്വില്ക്കുന്ന ദിനമായി മാറിയിരിക്കുന്നു!! കഷ്ടം!!
No comments:
Post a Comment