ഏറ്റവും അധികം ജാഡ കാണുന്ന സ്ഥലങ്ങള്‍ എവിടോക്കെയാണ്? ഒന്ന് കല്യാണ വീട്, രണ്ടു - മരണ വീട്, മൂന്നു- പുതിയ വീട്ടില്‍ കേറി താമസിക്കുന്ന ദിവസം, നാല്- പെണ്ണ് കാണല്‍ , ചെറുക്കന്‍ കാണല്‍ വേളകള്‍, അഞ്ചു- ഉയര്ന്ന ശമ്പളം കിട്ടുന്ന ജോലി ഉള്ളവരുടെ വീടുകള്‍, പിന്നെ വിദേശത്ത് ജോലി ചെയ്യുന്നവര്‍ ഉള്ളവീടുകള്‍, ആറ് - സൌന്ദര്യം ഇത്തിരി കൂടുതല്‍ ഉള്ള പെണ്കുട്ടികള്‍ കൂടുകയും താമസിക്കുകയും ചെയ്യുന്നവീടുകള്‍ കുടുംബങ്ങള്‍ സ്ഥലങ്ങള്‍, ഏഴു - ഓര്ക്കുട്ട് !!! എട്ടു - ഫേസ് ബുക്ക്!! എന്നാല്‍ ഏറ്റവും അധികം ജാടകള്കാണുകയും കാട്ടുകയും പൊങ്ങച്ചം കാട്ടുകയും ചെയ്യുന്ന സ്ഥലം ഫേസ് ബുക്ക് തന്നെ!! കാരണം ബാക്കി എട്ടുഇനങ്ങളില്‍ പെട്ട മനുഷ്യരും വന്നടിയുന്ന സ്ഥലമാണല്ലോ ഈ മുഖം പ്രദര്ശിപ്പിക്കുന്ന ഫേസ് ബുക്ക്. എല്ലാവരുടെയും തനി മുഖം കാണണം എന്നുണ്ടെങ്കില്‍ ഒന്ന് ചാറ്റ് ചെയ്യാനോ ഒന്ന് ആഡ് ചെയ്യാനോ ചോതിച്ചുനോക്കൂ ........... അപ്പോഴറിയാം !!!!
വീണ്ടും തുറന്നു
-
*കഴിഞ്ഞ രണ്ടു വര്ഷം ആയി അടച്ചു പൂട്ടി കിടന്ന ഒരു ബ്ലോഗ് ഇന്ന് വീണ്ടും
തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. ജാതി, മതം, വര്‍ഗം, ഗോത്രം,
രാഷ്ട്രീയം, ആ...
12 years ago
No comments:
Post a Comment