My Blog List
-
വീണ്ടും തുറന്നു
-
*കഴിഞ്ഞ രണ്ടു വര്ഷം ആയി അടച്ചു പൂട്ടി കിടന്ന ഒരു ബ്ലോഗ് ഇന്ന് വീണ്ടും
തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. ജാതി, മതം, വര്‍ഗം, ഗോത്രം,
രാഷ്ട്രീയം, ആ...
12 years ago
-
ദൈവവും ഞാനും !!!
ദൈവത്തെപ്പോലെ അജ്ഞാതമായ പ്രതിഭാസമുണ്ടോ? ആത്മാവ് പോലെ അറിയപ്പെടാത്ത ആശയമുണ്ടോ? ജീവിതം പോലെ അദ്ധ്വാനമുള്ള പ്രവര്‍ത്തി ഉണ്ടോ? ചിന്ത പോലെ സമവക്യമില്ലാത്ത ശാസ്ത്രമുണ്ടോ? അറിവുപോലെ അമര്‍ന്നു പോകുന്ന വസ്തുതയുണ്ടോ?
സൌന്ദര്യം പോലെ ശപിക്കപ്പെട്ട സത്യമുണ്ടോ? സന്തോഷം പോലെ ലഭിക്കാത്ത മൂലകമുണ്ടോ? ഏകാന്തത പോലെ ഒരു ശാന്തത ഉണ്ടോ? നിശബ്ദത പോലെ മനോഹരമായ ഒരു സംഗീതം ഉണ്ടോ? ഇരുട്ട് പോലെ വര്‍ണം വര്‍ണംവിതറുന്ന വസന്തമുണ്ടോ? അനുഭവം പോലെ അനുഭവിക്കാന്‍ ആകുന്ന വിജ്ഞാനമുണ്ടോ? വേദനയോളം സുഖമുള്ള സുഖമുണ്ടോ? പ്രണയം പോലെ ചതി നിറഞ്ഞ പ്രമാണമുണ്ടോ? ശൂന്യത പോലെ കനമില്ലാത്ത ഭാരമുണ്ടോ? ഉണ്ടെങ്കില്‍ അത് ഞാനാണ്!!!!ഞാന്‍ മാത്രമാണ്!!
__ജോയ് ജോസഫ്__
എല്ലാം ഉണ്ടോ ഉണ്ടോ എന്നല്ലേ ചോദ്യം എന്താണ് താങ്കള്‍ക്ക് ഇല്ലാത്തത് ?
ReplyDeletekure thiruthal ithil nadathaanund sir.totally good.thiruthal varythiyillankil onnu onninodu cheraatha asayangal varum.mathathil cherchyillayima varum.
ReplyDelete