ഞങ്ങള്‍ അടുത്ത് തുടങ്ങിയ നാളുകളില്‍ അവള്‍ പറഞ്ഞു ,,,
നമ്മള്‍ ചേര്‍ന്നിരിക്കുന്നത് ശരിയാവില്ല. കാരണം
നമ്മുടെ നക്ഷത്രങ്ങള്‍ രണ്ടാണ്. രണ്ടും തമ്മില്‍ ചേരില്ല!!!
പിന്നെയവള്‍ പറഞ്ഞു നമ്മള്‍ രണ്ടാളും രണ്ടു മതമാണ്!!
പിന്നെയവള്‍ പറഞ്ഞു നമുക്ക് രണ്ടാള്‍ക്കും രണ്ടു സോഭാവമാണ് !!
പിന്നെയവള്‍ പറഞ്ഞു നമ്മളുടെ വീട്ടുകാര്‍ക്ക് രണ്ടു സംസ്കാരം ആണ്!!
പിന്നെയവള്‍ പറഞ്ഞു നമ്മളുടെ സാമ്പത്തിക നില രണ്ടും രണ്ടാണ്!!
പിന്നെയവള്‍ പറഞ്ഞു നമ്മളുടെ സ്വോപ്നങ്ങള്‍ രണ്ടാണ്!!
പിന്നെയവള്‍ പറഞ്ഞു നമ്മുടെ നിലപാടുകള്‍ രണ്ടാണ്!!
പിന്നെയവള്‍ പറഞ്ഞു നമ്മുടെ വികാരങ്ങള്‍ രണ്ടാണ്!!
പിന്നെയവള്‍ പറഞ്ഞു നമ്മുടെ രീതികള്‍ രണ്ടാണ്!!
പിന്നെയവള്‍ പറഞ്ഞു നമ്മുടെ മോഹങ്ങള്‍ രണ്ടാണ്!!
പിന്നെയവള്‍ പറഞ്ഞു നമ്മുടെ വിശ്വാസങ്ങള്‍ രണ്ടാണ്!!
പിന്നെയവള്‍ പറഞ്ഞു എന്നാലും ഞാന്‍ നിന്നെ സ്നേഹിക്കുന്നു!!!
കാരണം
സ്നേഹം ഉണ്ടെങ്കില്‍ ഇതൊന്നും ഒരു പ്രശ്നം അല്ല !!
ദൈവം ഉണ്ടെങ്കില്‍ ഇതൊന്നും ഒരു പ്രശനം അല്ല !!!
കാരണം
സ്നേഹമെന്നാല്‍ ദൈവം ആണ്!!
സ്നേഹിക്കുക എന്നാല്‍ ദൈവ ഹിതം ആണ്!!
സ്നേഹം ഉണ്ടെങ്കില്‍ രണ്ടില്ല!! എല്ലാം ഒന്നാണ്!!
ദൈവം ഉണ്ടെങ്കില്‍ രണ്ടില്ല എല്ലാം ഒന്നാണ്!!
ഞാന്‍ വിശ്വസിച്ചു !!
അവള്‍ പറഞ്ഞതെല്ലാം!!
കാരണം
എനിക്ക് ദൈവത്തെ വിശ്വാസം ആണ്!!
സ്നേഹത്തെ ഇഷ്ടമാണ്!!
ഇത് രണ്ടുമുള്ള നിന്നെ ഞാന്‍ സ്നേഹിക്കുന്നു!!
ഇത് രണ്ടും എനിക്കുല്ലതുകൊണ്ട് ഞാന്‍ നിന്നെ സ്നേഹിക്കുന്നു!!
നക്ഷത്രങ്ങള്‍ തടസ്സമായില്ല!!
മതങ്ങള്‍ തടസമായില്ല!!!
സോഭവങ്ങള്‍ തടസമായില്ല!!
സംസ്കാരം തടസമായില്ല!!
സമ്പത്ത് തടസമായില്ല!!
സ്വോപ്നങ്ങള്‍ തടസമായില്ല!!
നിലപാടുകള്‍ തടസമായില്ല!!!
വികാരങ്ങള്‍ തടസമായില്ല!!
രീതികള്‍ തടസമായില്ല!!!
മോഹങ്ങള്‍ തടസമായില്ല!!
വിശ്വാസങ്ങള്‍ തടസമായില്ല!!
ഞങ്ങള്‍ എല്ലാം മറന്നു സ്നേഹിച്ചു!!
എല്ലാ പ്രതി ബന്ധങ്ങളെയും തോല്‍പ്പിച്ച് സ്നേഹിച്ചു!!
ദൈവവും സ്നേഹവും ഞങ്ങള്‍ക്കൊപ്പം നിന്ന്!!
ഞങ്ങള്‍ സണ്ടോഷതോടെ സ്നേഹിച്ചു പങ്കു വെച്ചു ഒന്നായി ജീവിച്ചു!!
ഒടുവില്‍!!
ഞങ്ങള്‍ കൂടുതല്‍ സ്നേഹിക്കാന്‍ ഉപദേശങ്ങള്‍ തേടി!!
ഞങ്ങളുടെ സ്നേഹത്തില്‍ ഐശ്വര്യം ഉണ്ടാവാന്‍ ഞങ്ങള്‍ കൂടുതല്‍ നന്മാകല്‍ക്കായി തേടി!!
അപ്പോള്‍!!
പിന്നെയവള്‍ പറഞ്ഞു നമ്മള്‍ രണ്ടാളും രണ്ടു മതമാണ്!!
പിന്നെയവള്‍ പറഞ്ഞു നമുക്ക് രണ്ടാള്‍ക്കും രണ്ടു സോഭാവമാണ് !!
പിന്നെയവള്‍ പറഞ്ഞു നമ്മളുടെ വീട്ടുകാര്‍ക്ക് രണ്ടു സംസ്കാരം ആണ്!!
പിന്നെയവള്‍ പറഞ്ഞു നമ്മളുടെ സാമ്പത്തിക നില രണ്ടും രണ്ടാണ്!!
പിന്നെയവള്‍ പറഞ്ഞു നമ്മളുടെ സ്വോപ്നങ്ങള്‍ രണ്ടാണ്!!
പിന്നെയവള്‍ പറഞ്ഞു നമ്മുടെ നിലപാടുകള്‍ രണ്ടാണ്!!
പിന്നെയവള്‍ പറഞ്ഞു നമ്മുടെ വികാരങ്ങള്‍ രണ്ടാണ്!!
പിന്നെയവള്‍ പറഞ്ഞു നമ്മുടെ രീതികള്‍ രണ്ടാണ്!!
പിന്നെയവള്‍ പറഞ്ഞു നമ്മുടെ മോഹങ്ങള്‍ രണ്ടാണ്!!
പിന്നെയവള്‍ പറഞ്ഞു നമ്മുടെ വിശ്വാസങ്ങള്‍ രണ്ടാണ്!!
ഞാന്‍ നിന്നെ വെറുക്കുന്നു!!
കാരണം സോണിയ പറഞ്ഞു നീ ശരി അല്ല എന്ന്!!
ആരൊക്കെയോ പറയുന്നു നീ പിശാചു ആണ് എന്ന്!!
എനിക്കൊരു സംശയം മാത്രമേയുള്ളൂ .....
എല്ലാം മറന്നു സ്നേഹിക്കുന്നവര്‍ ആരൊക്കെയോ പറയുന്നത് കേട്ടാണോ അവര്‍ തമ്മിലുള്ള സ്നേഹത്തിന്റെ
സമവാക്യം തീരുമാനിക്കേണ്ടത്?
ആവോ........... അറിയില്ല....... അറിയേണ്ട.....എന്തിനറിയണം
അവള്‍ തന്നെ എല്ലാം പറഞ്ഞു!!
അത് തന്നെ ധാരാളം... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും
ഞാന്‍ അവളെ സ്നേഹിക്കുന്നു!! മനസ്സ് നിറച്ചു സ്നേഹിക്കുന്നു!!!
കാരണം ഞാന്‍ സ്നേഹമാണ്.... വെള്ളം ചേര്‍ക്കാത്ത, വിഷം കലരാത്ത.....
കരിനിഴല്‍ വീഴാത്ത നല്ല പളുങ്ക് പോലുള്ള സ്നേഹം!!
അതവള്‍ ഒരു നാള്‍ അറിയും !!
അവളുടെ ആത്മാവിലറിയും!!!
അതുവരെ ദൈവം അവളെ രക്ഷിക്കട്ടെ....
ആരുടെയൊക്കെയോ കൈകളില്‍ നിന്ന്!!!
വീണ്ടും തുറന്നു
-
*കഴിഞ്ഞ രണ്ടു വര്ഷം ആയി അടച്ചു പൂട്ടി കിടന്ന ഒരു ബ്ലോഗ് ഇന്ന് വീണ്ടും
തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. ജാതി, മതം, വര്‍ഗം, ഗോത്രം,
രാഷ്ട്രീയം, ആ...
12 years ago